കേരളത്തിൽ നിന്നെത്തിയ അതിഥികളുമായി നടന്ന മുഖാമുഖത്തിൽ പ്രമുഖ എഴുത്തുകാരായ എം. മുകുന്ദൻ, സക്കറിയ, ഇ. സന്തോഷ് കുമാർ, നന്ദിനി മേനോൻ, പ്രമുഖ ചലച്ചിത്ര സംവിധായകരായ പ്രിയദർശൻ, ഹരികുമാർ, പ്രിയനന്ദനൻ, ഡോ. ബിജു, പത്രപ്രവർത്തകൻ പ്രേംചന്ദ്, തിരക്കഥാകൃത്തും സാമൂഹിക പ്രവർത്തകയുമായ ദീദി ദാമോദരൻ, സരിത മോഹന വർമ്മ, ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ, പി. എൻ ഗോപീകൃഷ്ണൻ, ചലച്ചിത്രതാരങ്ങളായ ഇർഷാദ്, അനുമോൾ, മൈഥിലി.. തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്തു.