Awards

എം. ടി വാസുദേവൻ നായരുടെ നേതൃത്വത്തിൽ കൊൽക്കത്ത കൈരളി സമാജവും തിരൂർ തുഞ്ചൻ മെമ്മോറിയൽ ട്രസ്റ്റും 40 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് നൽകി വരുന്ന കഥ / കവിത പുരസ്‌കാരദാന ചടങ്ങുകളിൽ നിന്നും..

കൊൽക്കത്ത കൈരളി സമാജം – തുഞ്ചൻ മെമ്മോറിയൽ ട്രസ്റ്റ് എൻഡോവ്‌മെന്റ് നേടിയവർ
അബിൻ ജോസഫ് (കഥ/2016)
ലിജിഷ എ. ടി (കഥ)
ഡോ. മനോജ് വെള്ളനാട് (കഥ/2018)
പുണ്യ സി. ആർ (കവിത)
മുംതാസ് സി. പാങ്ങ് (കവിത/2017)
നീതു സി. സുബ്രഹ്മണ്യൻ (കവിത/2019)

Awards by KKS

മൃദുല്‍ വി. എമ്മിന് കഥാപുരസ്‌കാരം

തിരൂര്‍ | 17 February 2024
മൃദുല്‍ വി. എമ്മിന് കഥാപുരസ്‌കാരം 1
മൃദുല്‍ വി. എമ്മിന് കഥാപുരസ്‌കാരം 2

മൃദുല്‍ വി. എമ്മിന് കഥാപുരസ്‌കാരം

തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്റോവ്‌മെന്റ് അവാര്‍ഡിന് മൃദുല്‍ വി.എം. രചിച്ച ‘കുളെ’ എന്ന അപ്രകാശിക കഥാസമാഹാരം അര്‍ഹമായി. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം തുഞ്ചന്‍ ഉത്സവത്തിന്റെ സമാപന സമ്മേളനത്തില്‍, ഫെബ്രുവരി 17ന് വൈകീട്ട് 5 മണിക്ക് ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ സമ്മാനിക്കും.

കാഞ്ഞങ്ങാടിനടുത്ത മീങ്ങോത്ത് സ്വദേശിയായ മൃദുല്‍ ബി.എസ്.സി. പ്ലാന്റ് സയന്‍സില്‍ ബിരുദവും മോളിക്കുലാര്‍ ബയോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങള്‍ക്ക് വിവിധ ചലച്ചിത്രോത്സവങ്ങളില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

യു.കെ. കുമാരന്‍, വിപി. ഏലിയാസ്, ഡോ. രോഷ്‌നി സ്വപ്‌ന, ഡോ.കെ. ശ്രീകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് ‘കുളെ’ യെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

2023

തിരൂര്‍ | 14 February 2023
2023 1
2023 2

2023

Neethu C Subramanian

Tirur | 18 February 2019
Neethu C Subramanian 1
Neethu C Subramanian 2

നീതു സി. സുബ്രഹ്മണ്യൻ (കവിത/2019)

തുഞ്ചൻ സ്മാരക പുരസ്കാരം

| February 2018
തുഞ്ചൻ സ്മാരക പുരസ്കാരം 1
തുഞ്ചൻ സ്മാരക പുരസ്കാരം 2

കൊൽക്കത്ത കൈരളി സമാജം തുഞ്ചൻ സ്മാരക പുരസ്കാരം ഡേ: മനോജ് വെള്ളനാട് ശ്രീ എം.ടി.വാസുദേവൻ നായരിൽ നിന്നും സ്വീകരിക്കുന്നു – അഭിനന്ദനങ്ങൾ

Mumtaz Pang

Tirur | 2017
Mumtaz Pang 1
Mumtaz Pang 2
മുംതാസ് സി.പാങ്ങിന് കൊൽക്കത്ത കൈരളി സമാജം ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് എം.ടി വാസുദേവൻ നായർ സമ്മാനിക്കുന്നു. കൊൽക്കത്ത കൈരളി സമാജം പ്രതിനിധി പി. വേണുഗോപാലൻ സമീപം.
കവിതയ്ക്കാണ് 15,000 രൂപയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരം.

Abin Joseph

Tirur | 2016
Abin Joseph 1
Abin Joseph 2

അബിൻ ജോസഫ് (കഥ/2016)

Go To Top