കൊൽക്കത്തയിലെ നിർദ്ധനരായ ബംഗാളികൾക്കും അഭയാർത്ഥികൾക്കും ഇടയിൽ ഒട്ടേറെ ജീവകാരുണ്യ – സാമൂഹ്യ പരിഷ്‌കരണ പരിപാടികൾ, സൗത്ത് 24 പർഗനസ് ജില്ലയിലെ മൊക്രംപൂർ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പരിശീലന പരിപാടികൾ എന്നിവ നടത്തിവരുന്നു. ശീതകാലങ്ങളിൽ തെരുവോരത്തു കഴിയുന്ന മനുഷ്യർക്ക് കമ്പിളിവസ്ത്രങ്ങൾ വിതരണം ചെയ്തു. സെപ്തംബർ 2018 ൽ കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബംഗാളിലെ വിവിധ ജില്ലകളിൽ നിന്നും കൊൽക്കത്തയിൽ നിന്നും അവശ്യവസ്തുക്കൾ സംഭരിച്ച് വിതരണം നടത്തി.
Many philanthropic-social reform programs, educational and training programs are conducted among the poor and refugees in and around Kolkata. Woollen clothes were distributed to people living on the street during winters. Books and educational material were distributed for poor students in Mokhrampur in South 24 Parganas district.
KKS is also concerned about the health of the poorer sections. Towards improving the health of these less privileged people, KKS has setup a medical centre at Mokhrampur village. This permanent medical centre provides basic medical facilities, including free consultation and medicines for the economically backward people of the area.